03:14am 08 November 2026
NEWS
നാദാപുരം സ്വദേശി ഖത്തറിൽ മരണപ്പെട്ടു
04/04/2025  03:00 PM IST
nila
നാദാപുരം സ്വദേശി ഖത്തറിൽ മരണപ്പെട്ടു

 ചേലക്കാട് കുളങ്ങരത്ത് മർഹൂം ചേണികണ്ടി മൊയ്തുഹാജിയുടെ മകൻ അബ്ദുൽ മജീദ് (50) ഖത്തറിൽ മരണപ്പെട്ടു . ദോഹ റോത്താന റസ്റ്റോറന്റിൽ ജീവനക്കാരായിരുന്നു ഭാര്യ : ചാമക്കാലിൽ ഉമൈബ ചേലക്കാട് :
മക്കൾ : ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ , ഹനീന. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് (വെള്ളി ) വൈകിട്ട് 7.40  ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസിൽ മയ്യിത്ത് കൊണ്ട് പോകുമെന്ന് കെ എം സി സി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img